‘ക്രിട്ടിക്സ് അവാർഡ് നൈറ്റിൽ തിളങ്ങി നടി ശ്രുതി രാമചന്ദ്രൻ, ഗ്ലാമറസ് ലുക്കിൽ താരം..’ – വീഡിയോ വൈറൽ

രഞ്ജിത്ത് സംവിധാനം ചെയ്ത ‘ഞാൻ’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി ശ്രുതി രാമചന്ദ്രൻ. രഞ്ജിത്ത് ശങ്കർ- ജയസൂര്യ കൂട്ടുകെട്ടിൽ ഇറങ്ങിയ പ്രേതം എന്ന സിനിമയാണ് ശ്രുതിയെ മലയാളികൾക്ക് കൂടുതൽ സുപരിചിതയാക്കിയത്. …