‘ഷാരൂഖ് ഖാൻ അല്ല, പകരം രൺവീർ സിംഗ്!! ഡോൺ 3 അന്നൗൺസ്മെന്റ് ടീസർ ഇറങ്ങി..’ – നശിപ്പിച്ചെന്ന് പ്രേക്ഷകർ
ഫർഹാൻ അക്തർ സംവിധാനം ചെയ്ത ഷാരൂഖ് ഖാൻ നായകനായി അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രമായ ഡോണിന്റെ മൂന്നാം ഭാഗം വരുന്നു. 1978-ൽ അമിതാഭ് ബച്ചൻ നായകനായ ഡോണിന്റെ റീമേക്ക് ആയിരുന്നു ഷാരൂഖ്, ഫർഹാൻ ഒന്നിച്ച ഡോൺ …