‘എക്സാം കഴിഞ്ഞു, ഇനി യാത്രകൾ തുടങ്ങുന്നു! കൂട്ടുകാരിക്ക് ഒപ്പം ഹോളി ആഘോഷിച്ച് ദേവനന്ദ..’ – ഫോട്ടോസ് വൈറൽ

ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം എന്ന ചിത്രത്തിലൂടെ മലയാളി മനസ്സുകൾ കീഴടക്കിയ താരമാണ് ദേവനന്ദ. മാളികപ്പുറത്തിൽ ദേവനന്ദ കല്ലു എന്ന കല്യാണിയായി മികച്ച പ്രകടനം കാഴ്ചവച്ചതോടെ ഒരുപാട് പേർക്ക് പ്രിയങ്കരിയായി മാറി. ശബരിമലയിൽ പോകാൻ …