‘കുഞ്ഞിന്റെ പേരിടൽ ചടങ്ങും ഓണവും ഒരുമിച്ച്, ഇരട്ടി സന്തോഷത്തിൽ നടി വിദ്യ ഉണ്ണി..’ – ഫോട്ടോസ് വൈറൽ
പ്രശസ്ത നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ അനിയത്തിയും സിനിമ താരവുമാണ് നടി വിദ്യ ഉണ്ണി. ചേച്ചിയുടെ അതെ പാതപിന്തുടർന്ന് സിനിമയിലേക്ക് തന്നെ എത്തിയ വിദ്യ സിനിമയിൽ അത്ര തിളങ്ങിയില്ലെങ്കിലും ഒരുപാട് മലയാളികൾക്ക് സുപരിചിതയായി മാറിയിരുന്നു. …