Tag: Dinoy Paulose

  • ‘അടുത്തിടെ ഇത്രയും ചിരിപ്പിച്ച ഒരു ട്രെയിലർ കണ്ടിട്ടില്ല!! പത്രോസിന്റെ പടപ്പുകൾ..’ – വീഡിയോ കാണാം

    1980-2010 കാലഘട്ടങ്ങളിൽ ഉളളത് പോലെ മലയാള സിനിമയിൽ കോമഡി ജോണറിലുള്ള പടങ്ങൾ ഇറങ്ങുന്നത് വളരെ കുറവാണ്. വളരെ വിരളമായിട്ടാണ് ഹാസ്യ സിനിമകൾ ഒരു വർഷം ഇറങ്ങുന്നത്. ഇപ്പോൾ കൂടുതലായി ഡാർക്ക്, സീരിയസ് ടൈപ്പ് സിനിമകളാണ് മലയാളത്തിൽ കൂടുതലായി ഇറങ്ങുന്നത്. ഇപ്പോഴിതാ കുടുംബ പശ്ചാത്തലമായി ഒരു കിടിലം കോമഡി സിനിമ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ പോവുകയാണ്. നവാഗതനായ അഫ്സൽ അബ്ദുൽ ലത്തീഫ് സംവിധാനം ചെയ്യുന്ന ‘പത്രോസിന്റെ പടപ്പുകൾ’ എന്ന സിനിമയുടെ ട്രെയിലർ ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്. തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം…