‘കാശ്മീരിന്റെ ഭംഗിയിൽ ക്യൂട്ട് ലുക്കിൽ ദിൽഷ! തണുപ്പിൽ ഈ സാരി ഉടുത്ത് എങ്ങനെ നിന്നുവെന്ന് കമന്റ്..’ – ഫോട്ടോസ് വൈറൽ
മഴവിൽ മനോരമയിലെ സംപ്രേക്ഷണം ചെയ്ത ഡാൻസ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയിൽ നിന്ന് ഒടുവിൽ സിനിമയിൽ ഇപ്പോൾ നായികയായി എത്തിനിൽക്കുന്ന താരമാണ് ദിൽഷ പ്രസന്നൻ. ബിഗ് ബോസ് എന്ന ഷോയിൽ മത്സരാർത്ഥിയായി വന്ന ശേഷമാണ് ദിൽഷയുടെ …