‘കാർത്യാനിയെ കാണാൻ രാമൻകുട്ടി വന്നു..’ – സുബ്ബലക്ഷ്മിയുടെ അവസാന നാളുകളിൽ ആശ്വാസ വാക്കുകളുമായി ദിലീപ്
മലയാളികൾ ഏറെ പ്രിയപ്പെട്ട സിനിമകളിലെ മുത്തശ്ശിയായ സുബ്ബലക്ഷ്മി അമ്മയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ്. 87-കാരിയായ സുബ്ബലക്ഷ്മിയമ്മ വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളുകളിലായി കിടപ്പിലായിരുന്നുവെന്ന് മരണത്തിന് ശേഷമാണ് മലയാളികൾ അറിയുന്നത്. മകൾ താരകല്യാണും കൊച്ചുമകൾ …