Tag: Dhruv Vikram

  • ‘അപ്പയ്ക്ക് ചെറിയ നെഞ്ചുവേദന മാത്രം, ഹൃദയാഘാതം ഉണ്ടായെന്ന വാർത്ത വ്യാജം..’ – വ്യക്തത വരുത്തി ധ്രുവ് വിക്രം

    പ്രശസ്ത തെന്നിന്ത്യൻ നടൻ വിക്രമിനെ ഇന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തതെന്ന് വാർത്ത പ്രേക്ഷകരെയും ആരാധകരെയും ഏറെ ഞെട്ടലോടെയാണ് കേട്ടത്. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹത്തെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തതെന്ന് ചില മാധ്യമങ്ങളിലും ഓൺലൈൻ മാധ്യമത്തിലും വാർത്തകൾ വന്നിരുന്നു. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് യാതൊരു റിപ്പോർട്ടുകളും വന്നിരുന്നില്ല. ഇപ്പോഴിതാ വിക്രമിന്റെ മകനും നടനുമായ ധ്രുവ് തന്നെ സംഭവത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിലൂടെയാണ് ധ്രുവ് ഈ കാര്യം ആരാധാകരെ അറിയിച്ചത്. “പ്രിയ ആരാധകരും അഭ്യുദയകാംക്ഷികളും അറിയാൻ, അപ്പയ്ക്ക് നേരിയ തോതിൽ നെഞ്ചുവേദന…

  • ‘അപ്പനും മകനും നേർക്കുനേർ!! വിക്രമും ധ്രുവും ഒന്നിക്കുന്ന മഹാൻ ട്രെയിലർ ഇറങ്ങി..’ – വീഡിയോ കാണാം

    നെറ്റ് ഫ്ലിക്സിന്റെ ആന്തോളജി ചിത്രമായ നവരസയ്ക്കും ധനുഷ് നായകനായ ജഗമേ തന്തിരത്തിനും ശേഷം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ‘മഹാൻ’ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ചിയാൻ വിക്രമും മകൻ ധ്രുവും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മഹാൻ. അപ്പന്റെയും മകന്റെയും വിളയാട്ടം തന്നെയായിരിക്കും ചിത്രമെന്ന് ട്രെയിലർ സൂചിപ്പിക്കുന്നത്. കടരം കൊണ്ടൻ എന്ന സിനിമയ്ക്ക് ശേഷം വിക്രം അഭിനയിക്കുന്ന ചിത്രമാണ് മഹാൻ. ധ്രുവ് ആകട്ടെ അർജുൻ റെഡിയുടെ തമിഴ് റീമേക്കായ ആദിത്യ വർമ്മയ്ക്ക് ശേഷം ചെയ്യുന്ന ചിത്രമാണ് ഇത്. ആദിത്യ…

  • ‘മാസ്സായി വിക്രം ഒപ്പം മകൻ ധ്രുവും!! ആരാധകരെ ത്രില്ലടിപ്പിച്ച് ‘മഹാൻ’ ടീസർ പുറത്തിറങ്ങി..’ – വീഡിയോ കാണാം

    തമിഴ് സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന മഹാൻ എന്ന ചിത്രം. ചിയാൻ വിക്രമും അദ്ദേഹത്തിന്റെ മകൻ ധ്രുവ് വിക്രമും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഫെബ്രുവരി 10-ന് ഒ.ടി.ടി പ്ലാറ്റഫോമായ ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിയാൻ ആരാധകരും പ്രേക്ഷകരും ഒരു കിടിലം ത്രില്ലർ ചിത്രം തന്നെയാണ് പ്രതീക്ഷിക്കുന്നത്. ധനുഷ് നായകനായി എത്തിയ ജഗമേ തന്തിരത്തിന് ശേഷം കാർത്തിക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിമ്രൻ, വാണി ഭോജൻ…