‘ബിഗ് ബോസിൽ കണ്ട ധന്യ മേരി വർഗീസ് ആണോ ഇത്!! ഹോട്ട് ലുക്കിൽ ഞെട്ടിച്ച് താരം..’ – ഫോട്ടോസ് വൈറൽ

2003-ൽ സുരേഷ്‌ ഗോപി, കുഞ്ചാക്കോ ബോബൻ നായകന്മാരായ സ്വപ്നം കൊണ്ട് തുലാഭാരം എന്ന ചിത്രത്തിൽ ഒരു ഡാൻസറായി ചെറിയ വേഷത്തിൽ സിനിമയിൽ അഭിനയ ജീവിതം ആരംഭിച്ച താരമാണ് ധന്യ മേരി വർഗീസ്. 2006-ൽ തിരുടി …