‘പത്ത് വർഷം മുമ്പുള്ള ഞങ്ങൾ ഇങ്ങനെ..’ – നീരജ് മാധവ് കാമുകൻ ആയിരുന്നപ്പോഴുള്ള ചിത്രം പങ്കുവച്ച് ഭാര്യ ദീപ്തി

2013-ൽ ഇറങ്ങിയ ബഡി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നീരജ്. ആദ്യ സിനിമ അതായിരുന്നെങ്കിലും അതെ വർഷമിറങ്ങിയ മെമ്മറീസ്, ദൃശ്യം എന്നീ സിനിമകളിൽ കഥാപാത്രങ്ങളാണ് നീരജിന്റെ പ്രേക്ഷക ശ്രദ്ധനേടി കൊടുത്തത്. ദൃശ്യത്തിൽ …