‘ഇത് നമ്മുടെ ദർശന തന്നെയാണോ!! നടിയുടെ ഗ്ലാമറസ് ലുക്ക് കണ്ട് ഞെട്ടി ആരാധകർ..’ – ഫോട്ടോസ് വൈറൽ

ജോൺ പോൾ വാതിൽ തുറക്കുന്നു എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി ദർശന രാജേന്ദ്രൻ. അതിന് ശേഷം തമിഴിൽ മൂന്ന് മുതൽ വാർത്തൈ, കാവൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ദർശന ശ്രദ്ധനേടുന്നത് …