Tag: Darshana Das
‘സീരിയൽ നടി ദർശന ദാസ് അമ്മയായി..’ – ആദ്യത്തെ കണ്മണി പിറന്ന സന്തോഷം പങ്കുവച്ച് താരം!!
മഴവിൽ മനോരമയിൽ 'പട്ടുസാരി' എന്ന സീരിയലിലൂടെ ടെലിവിഷൻ രംഗത്തേക്ക് വന്ന താരമാണ് നടി ദർശന ദാസ്. ഒരുപിടി നല്ല കഥാപാത്രങ്ങൾ പിന്നീട് സീരിയലിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ച താരം 2019 ഡിസംബറിലാണ് അസിസ്റ്റന്റ് ഡയറക്ടറായ ... Read More