December 4, 2023

‘ഭീഷ്മയിലെ പാട്ടിന് കവർ സോങ്ങുമായി അനാർക്കലി മരിക്കാർ, പൊളിയെന്ന് ആരാധകർ..’ – വീഡിയോ കാണാം

ആനന്ദം എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി അനാർക്കലി മരിക്കാർ. അതിലെ ദർശന എന്ന കഥാപാത്രം അവതരിപ്പിച്ച അനാർക്കലി, വളരെ ചെറിയ വേഷമാണെങ്കിൽ കൂടിയും വളരെ മനോഹരമായിട്ട് ചെയ്തിരുന്നു. ഒരുപക്ഷേ അതിലെ പ്രധാന …