‘പാചകത്തിനിടെ മിക്സി പൊട്ടിത്തെറിച്ചു! ഗായിക അഭിരാമി സുരേഷിന് പരുക്ക്..’ – സംഭവം കണ്ട് ഞെട്ടി ആരാധകർ

ബാലതാരമായി അഭിനയിക്കുകയും പിന്നീട് നായികയായി അഭിനയിക്കുകയുമൊക്കെ ചെയ്‌ത്‌ ഗായികയായി അറിയപ്പെടുന്ന താരമാണ് അഭിരാമി സുരേഷ്. ചേച്ചി അമൃതയ്ക്ക് ഒപ്പം സ്റ്റാർ സിംഗറിന്റെ വേദിയിൽ കൂടെ വന്ന് ശ്രദ്ധനേടിയ അഭിരാമിക്ക് ഏഷ്യാനെറ്റിലെ തന്നെ ഹലോ കുട്ടിച്ചാത്തനിൽ …