‘ഇവിടെ ക്രിസ്തുമസ് ആഘോഷങ്ങൾ തുടങ്ങി!! ഹിമവണ്ടിക്ക് സമയമായെന്ന് മീര ജാസ്മിൻ..’ – ഫോട്ടോസ് വൈറൽ

സൂത്രധാരൻ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് മീര ജാസ്മിൻ. ഒരു തവണ നാഷണൽ അവാർഡും രണ്ട് തവണ സംസ്ഥാന അവാർഡും മികച്ച നടിക്കുള്ള നേടിയുള്ള മീരാജാസ്മിൻ ഇടയ്ക്ക് സിനിമയിൽ നിന്ന് വിട്ടുനിന്നിരുന്നു. …