‘ഞങ്ങളുടെ കൊച്ചു രാജകുമാരൻ! മകന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കി നടി ചന്ദ്ര ലക്ഷ്മൺ..’ – ഫോട്ടോസ് വൈറൽ
സിനിമ, സീരിയൽ രംഗത്ത് പ്രധാന വേഷങ്ങൾ അഭിനയിച്ച് ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുള്ള ഒരാളാണ് നടി ചന്ദ്ര ലക്ഷ്മൺ. 2010-ന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന ചന്ദ്ര ലക്ഷ്മൺ പിന്നീട് സീരിയലുകളിൽ മാത്രം സജീവമായി നിൽക്കുകയായിരുന്നു. …