Tag: Chakkapazham

  • ‘ചക്കപ്പഴത്തിൽ നിന്ന് പിന്മാറി സബിറ്റ!! വരുന്ന എപ്പിസോഡുകളിൽ പുതിയ ലളിതാമ്മ..’ – റേറ്റിംഗ് ഇടിയുമെന്ന് പ്രേക്ഷകർ

    ടെലിവിഷൻ പരമ്പരകളിൽ ഫ്ലാവേഴ്സ് ചാനലിൽ സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഹാസ്യ പരമ്പരകളാണ് ഉപ്പും മുളകും, ചക്കപ്പഴവും. രണ്ടിനും ധാരാളം പ്രേക്ഷകരാണ് ഉള്ളത്. പക്ഷേ ഈ അടുത്തിടെയുണ്ടായ ചില വിവാദങ്ങൾ ഉപ്പും മുളകിനെ പ്രേക്ഷക പിന്തുണയിൽ സാരമായി ബാധിച്ചിരുന്നു. ഉപ്പുംമുളകിൽ നിന്നും മുടിയനെ പുറത്താക്കിയതാണ് ഇതിന് കാരണമായത്. ഉപ്പും മുളകും കണ്ണീർപരമ്പര പോലെയായെന്നും മുടിയനെ അവതരിപ്പിച്ച ഋഷി പറഞ്ഞിരുന്നു. ഇപ്പോഴിതാ ചക്കപ്പഴത്തിൽ പ്രധാനപ്പെട്ട ഒരു വേഷം ചെയ്ത നടി സബിറ്റ ജോർജ് പരമ്പരയിൽ നിന്ന് പിന്മാറിയിരിക്കുകയാണ്. പ്രേക്ഷകരെ എല്ലാവരെയും അത്ഭുതപ്പെടുത്തി…

  • ‘ചക്കപ്പഴത്തിലെ സുമേഷ് വിവാഹിതനായി, മഹീന ഇനി റാഫിയ്ക്ക് സ്വന്തം..’ – വീഡിയോ കാണാം

    കുടുംബ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ഒരു ഹാസ്യ പരമ്പരയാണ് ഫ്ലാവേഴ്സ് ടി.വിയിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം. അശ്വതി ശ്രീകാന്തും ശ്രീകുമാറും പ്രധാന കഥാപാത്രങ്ങളിൽ എത്തിയ സീരിയലിൽ ഒരുപാട് പുതിയ താരങ്ങളും തിരിച്ചുവരവ് നടത്തിയ താരവുമൊക്കെ ഉണ്ടായിരുന്നു. ചക്കപ്പഴം സീരിയലിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്ന് അവതരിപ്പിക്കുന്ന ഒരാളുടെ വിവാഹമായിരുന്നു ഇന്ന്. സോഷ്യൽ മീഡിയയിൽ താരമായിരുന്നു മുഹമ്മദ് റാഫിയുടെ വിവാഹമായിരുന്നു ഇന്ന്. 2 വർഷത്തിന് പ്രണയത്തിന് ശേഷം കാമുകിയായ മഹീനയെയാണ് റാഫി വിവാഹം ചെയ്തത്. കൊല്ലം കൊട്ടാരക്കര സ്വദേശിയാണ് റാഫി.…