‘തോണിയിൽ ക്യൂട്ട് ലുക്കിൽ നടി നിമിഷ സജയൻ, സുന്ദരിയെന്ന് അനു സിത്താര..’ – ഫോട്ടോസ് വൈറലാകുന്നു

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിൽ നായികയായി അഭിനയിച്ചുകൊണ്ട് മലയാളികൾക്ക് സുപരിചിത്രയായ താരമാണ് നടി നിമിഷ സജയൻ. സ്വാഭാവികമായ അഭിനയ ശൈലി കൊണ്ട് നിമിഷ മലയാളികൾക്ക് പ്രിയങ്കരിയായി മാറുകയും ചെയ്തു. പിന്നീട് ഇങ്ങോട്ട് നിരവധി സിനിമകളിൽ …