‘ബിനീഷ് ബാസ്റ്റിന് ഒപ്പം പട്ടായയിൽ ലക്ഷ്മി നക്ഷത്ര, ഷോർട്സിൽ ഗ്ലാമറസ് ലുക്കിൽ താരം..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ അവതരണ രംഗത്ത് വേറിട്ട ശൈലി കൊണ്ടുവരിക എന്നതാണ് ഇന്നത്തെ കാലത്ത് ഏതൊരു പുതുമുഖ അവതാരകരും നേരിടുന്ന വെല്ലുവിളി. പഴയ അവതാരകർ ചെയ്തതുപോലെ ചെയ്താൽ ഒരുപക്ഷേ കുറച്ചു നാളത്തേക്ക് പിടിച്ചുനിൽക്കാൻ പറ്റുമെങ്കിലും നീണ്ട കാലത്തേക്ക് …