‘നേപ്പാളി നടി മലയാളത്തിൽ!! തിരിമാലിയിലെ ഐറ്റം ഡാൻസ് ടീസർ പുറത്തിറങ്ങി..’ – വീഡിയോ വൈറൽ
പുഷ്പ, ആചാര്യ തുടങ്ങിയ തെലുങ്ക് സിനിമകളിൽ ഐറ്റം ഡാൻസിന്റെ വീഡിയോ യൂട്യൂബിൽ വളരെ വൈറലായിരുന്നു. പുഷ്പയിലെ ഡാൻസ് സാമന്തയും ആചാര്യയിലെ ഡാൻസ് റെജീനയുമാണ് ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ തെന്നിന്ത്യയിൽ ഒട്ടാകെ വീഡിയോയ്ക്ക് സ്വീകാര്യതയും ലഭിച്ചു. …