‘ബിഗ് ബിയുടെ കഥ പറയാൻ അമൽ നീരദ് ഫോർ ബ്രദേഴ്സിന്‍റെ സിഡിയാണ് കൊണ്ടുവന്നത്..’ – തുറന്ന് പറഞ്ഞ് മമ്മൂട്ടി

മമ്മൂട്ടി നായകനാക്കി ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം എന്ന സിനിമ തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങുകയാണ്. ഐഎഫ്.എഫ്.കെയിൽ പ്രദര്ശിച്ചപ്പോൾ സിനിമ കണ്ടവരുടെ മികച്ച പ്രതികരണം നമ്മൾ കണ്ടതാണ്. അതുകൊണ്ട് തന്നെ …