Tag: Barroz
‘സ്റ്റാർട്ട്, ക്യാമറ, ആക്ഷൻ!! ബറോസ് ഷൂട്ടിംഗ് ആരംഭിച്ചു..’ – ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവച്ച് മോഹൻലാൽ
മലയാള സിനിമയിലെ അഭിമാനമായ നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ഷൂട്ടിംഗ് ലൊക്കേഷനിലെ ചിത്രങ്ങൾ മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിടുകയും ചെയ്തു. ക്യാമറയ്ക്ക് പിന്നിൽ സ്റ്റാർട്ട് ആക്ഷൻ ... Read More