‘മായാലോകത്തേക്ക് എത്തിച്ച് അവതാർ 2!! ട്രെയിലർ കണ്ട് കണ്ണുതള്ളി മലയാളികൾ..’ – വീഡിയോ കാണാം

ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത സിനിമ ആസ്വാദകരെ വേറെ ലോകത്തേക്ക് എത്തിച്ച് ലോകം എമ്പാടുമുള്ള തീയേറ്ററുകളിലേക്ക് എത്തിയ ചിത്രമായിരുന്നു അവതാർ. 2009-ൽ റിലീസ് ചെയ്ത ചിത്രം ഇന്നും കണ്ടിട്ടുള്ള പ്രേക്ഷകർ ഒരു അത്ഭുതം തന്നെയാണെന്ന് …