‘ഓസ്ട്രിയയിൽ അവധി ആഘോഷിച്ച് നടി ഐശ്വര്യ രാജേഷ്, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറലാകുന്നു

പന്ത്രണ്ട് വർഷത്തോളമായി തെന്നിന്ത്യൻ സിനിമയിൽ നിറസാന്നിദ്ധ്യമായി മാറികൊണ്ടിരിക്കുന്ന ഒരു താരസുന്ദരിയാണ് നടി ഐശ്വര്യ രാജേഷ്. തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ ഐശ്വര്യ മലയാളത്തിൽ രണ്ട് സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഒരാളാണ്. അതിലൊന്ന് യൂത്ത് ഐക്കൺ …