‘ഓസ്‌ട്രേലിയിൽ ചുറ്റിക്കറങ്ങി നടി ആര്യ ബഡായ്, പൊളി ലുക്കിൽ ഞെട്ടിച്ച് താരം..’ – വീഡിയോ വൈറൽ

ടെലിവിഷൻ പരമ്പരയിൽ അഭിനയിച്ചുകൊണ്ട് പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ നടിയാണ് ആര്യ ബാബു. മഹാറാണി എന്ന തമിഴ് സീരിയലിലാണ് ആര്യ ആദ്യമായി അഭിനയിക്കുന്നത്. അതിന് ശേഷം ആര്യ മലയാളത്തിൽ സ്ത്രീധനം എന്ന സീരിയലിലൂടെ സുപരിചിതയായ മാറി. …