‘ആറ്റുകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി സോന നായർ, ആരും നോക്കി നിന്നുപോകുമെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

തൂവൽ കൊട്ടാരം എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് നടി സോന നായർ. അതിന് ശേഷം ചെറിയ വേഷങ്ങളിലൂടെ നിരവധി സിനിമകളിൽ അഭിനയിച്ച സോന നായർ ടെലിവിഷൻ രംഗത്തും പ്രേക്ഷകരുടെ പ്രീതി നേടിയിട്ടുള്ള …