‘വിധി അടർത്തി മാറ്റിയ പൊന്നോമനയുടെ ഓർമ്മകൾ ഇന്നും ഹൃദയത്തിൽ പേറുന്ന ഒരു നല്ല അച്ഛൻ..’ – പിന്തുണച്ച് നടി അശ്വതി
മാധ്യമപ്രവർത്തകയുടെ പരാതിയിൽ നടൻ സുരേഷ് ഗോപിക്ക് എതിരെ മാപ്പ് പറഞ്ഞിട്ടും കേസ് എടുത്തതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്ത് വരുന്ന താരങ്ങളുടെ എണ്ണം കൂടി വരികയാണ്. സീരിയൽ നടിയായ അശ്വതിയും …