Tag: Arya Badai

  • ‘തമ്പുരാട്ടി കുട്ടിയെ പോലെ അണിഞ്ഞ് ഒരുങ്ങി ആര്യ ബഡായ്, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

    അവതാരകയായും അഭിനയത്രിയായുമൊക്കെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി ആര്യ ബഡായ് എന്നറിയപ്പെടുന്ന ആര്യ ബാബു. എന്റെ മാനസപുത്രി, അതിന്റെ തമിഴായ മഹാറാണി തുടങ്ങിയ പരമ്പരകളിലൂടെ ടെലിവിഷൻ രംഗത്തേക്ക് വന്ന ആര്യ പിന്നീട് സ്ത്രീധനം സീരിയലിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷം ചെയ്യുകയും ആ സമയങ്ങളിൽ തന്നെ ബഡായ് ബംഗ്ലാവിൽ സജീവമാവുകയും ചെയ്തിരുന്നു. ബഡായ് ബംഗ്ലാവ് കണ്ടിട്ടാണ് ആര്യയെ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ടു തുടങ്ങിയത്. അതിന് ശേഷം സിനിമകളിലും ധാരാളം അവസരം ലഭിച്ച ആര്യയ്ക്ക് ഇന്ന് ഒരുപാട് ആരാധകരുമുണ്ട്.…

  • ‘മഞ്ഞ ലെഹങ്കയിൽ അതി സുന്ദരിയായി നടി ആര്യ ബഡായ്, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

    ടെലിവിഷൻ പരമ്പരകളിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി ആര്യ ബാബു എന്ന ആര്യ ബഡായ്. എന്റെ മാനസപുത്രി എന്ന പരമ്പരയിലാണ് ആദ്യമായി അഭിനയിക്കുന്നത്. അതിന് ശേഷം തമിഴിൽ മഹാറാണി എന്ന പരമ്പരയിലും വളരെ പ്രധാനപ്പെട്ട റോൾ ആര്യ അവതരിപ്പിച്ചു. ഇതിന് അവതാരകയായും സീരിയൽ അഭിനയത്രിയും സജീവമായി നിന്ന് ആര്യ ടെലിവിഷനിൽ സ്ഥാനം ഉറപ്പിച്ചു. ഏഷ്യാനെറ്റിലെ തന്നെ സൂപ്പർഹിറ്റ് പരമ്പരയായ സ്ത്രീധനത്തിൽ അഭിനയിക്കുകയും അതെ സമയത്ത് തന്നെ അവിടെ ആരംഭിച്ച ബഡായ് ബംഗ്ലാവ് എന്ന ഷോയിൽ പ്രധാന…

  • ‘ഇതിപ്പോ ആളെ കണ്ടിട്ട് മനസ്സിലാവുന്നില്ലല്ലോ!! ഗൗണിൽ സുന്ദരിയായി നടി ആര്യ ബഡായ്..’ – ഫോട്ടോസ് വൈറൽ

    പ്ലസ് ടുവിൽ പഠിക്കുന്ന സമയത്ത് അമൃത ടി.വിയിലെ ഓഫീസർ എന്ന സീരിയലിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി ആര്യ ബാബു. ആര്യ ബാബു എന്ന് പറയുന്നതിനേക്കാൾ ആര്യ ബഡായ് എന്ന് പറയുമ്പോഴാണ് മലയാളികൾക്ക് താരത്തിനെ പെട്ടന്ന് മനസ്സിലാവുന്നത്. അത് ആര്യ ഏഷ്യാനെറ്റിൽ ബഡായ് ബംഗ്ലാവിലൂടെയാണ് മലയാളികൾക്ക് കൂടുതൽ പ്രിയങ്കരിയായി മാറിയത്. ആ സമയത്തും സീരിയലുകളിൽ സജീവമായിരുന്ന ആര്യ, ബഡായ് ബംഗ്ലാവിൽ എത്തിയ ശേഷമാണ്‌ സിനിമകളിൽ നിന്ന് കൂടുതൽ അവസരങ്ങൾ ആര്യയ്ക്ക് ലഭിച്ചിരുന്നത്. കുഞ്ഞിരാമായണത്തിലാണ് ആര്യ ശ്രദ്ധേയമായ…

  • ‘എനിക്കും ഒരു കല്യാണം കഴിക്കണമെന്ന് ആഗ്രഹമുണ്ട്, സർപ്രൈസ് പുറത്തുവിട്ട് ആര്യ ബഡായ്..’ – വീഡിയോ വൈറൽ

    ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി മാറിയ ആളാണ് നടി ആര്യ ബഡായ്. ഒരു അഭിനയത്രിയായും അവതാരകയായും ആര്യയെ നമ്മൾ കണ്ടിട്ടുണ്ട്. ഇത് കൂടാതെ ധാരാളം ടെലിവിഷൻ ഷോകളിൽ പങ്കെടുക്കുകയും ബിഗ് ബോസിൽ മത്സരാർത്ഥിയായി വരെ തിളങ്ങുകയും ചെയ്ത ആര്യ ബഡായ് ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷം മകൾക്ക് ഒപ്പം ഒറ്റയ്ക്ക് ആണ് താമസിക്കുന്നത്. ബിഗ് ബോസിൽ വന്ന സമയത്ത് ആര്യ തനിക്കൊരു പ്രണയമുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. പക്ഷേ ഷോയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഇരുവരും തമ്മിൽ…

  • ‘ഓസ്‌ട്രേലിയിൽ ചുറ്റിക്കറങ്ങി നടി ആര്യ ബഡായ്, പൊളി ലുക്കിൽ ഞെട്ടിച്ച് താരം..’ – വീഡിയോ വൈറൽ

    ടെലിവിഷൻ പരമ്പരയിൽ അഭിനയിച്ചുകൊണ്ട് പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ നടിയാണ് ആര്യ ബാബു. മഹാറാണി എന്ന തമിഴ് സീരിയലിലാണ് ആര്യ ആദ്യമായി അഭിനയിക്കുന്നത്. അതിന് ശേഷം ആര്യ മലയാളത്തിൽ സ്ത്രീധനം എന്ന സീരിയലിലൂടെ സുപരിചിതയായ മാറി. പിന്നീട് ഏഷ്യാനെറ്റിൽ കോമഡി പ്രോഗ്രാം ആയിരുന്നു ബഡായ് ബംഗ്ലാവിലേക്ക് ആര്യ എത്തുകയും ചെയ്തു. അതിൽ മുകേഷിനും രമേശ് പിഷാരഡിക്കും കോമഡി കൗണ്ടറുകൾ പറഞ്ഞ് കട്ടയ്ക്ക് പിടിച്ചുനിന്ന ആര്യയ്ക്ക് അതിൽ വന്ന ശേഷം ഒരുപാട് ആരാധകരെയും ലഭിച്ചു. പിന്നീട് ആര്യ ബഡായ് എന്നാണ്…