‘അരുൺ ഗോപിയുടെ ഇരട്ടക്കുട്ടികൾക്ക് ആദ്യ പിറന്നാൾ, ചടങ്ങിൽ തിളങ്ങി ദിലീപും കുടുംബവും..’ – വീഡിയോ കാണാം

സിനിമ താരകുടുംബത്തിൽ മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു കുടുംബമാണ് നടൻ ദിലീപിന്റെ. ദിലീപ് മലയാള സിനിമയിൽ ജനപ്രിയ നായകനായി തിളങ്ങി നിൽക്കാൻ തുടങ്ങിയിട്ട് മുപ്പത് വർഷങ്ങൾ പിന്നിട്ട് കഴിഞ്ഞു. മലയാളത്തിലെ ഒരുപാട് ആരാധകരുള്ള നായികയായ …