‘മൂകാംബികയിൽ ദർശനം നടത്തി നടി അനുശ്രീ, പട്ടു പാവാടയിൽ തിളങ്ങി താരം..’ – സിനിമ ഒന്നുമില്ലേ എന്ന് കമന്റ്
സിനിമയിൽ നാടൻ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി അനുശ്രീ. ഡയമണ്ട് നെക്ലസ് എന്ന ലാൽ ജോസ് സംവിധാനം ചെയ്ത സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന നാട്ടിൻപുറത്തുകാരിയായി അനുശ്രീ സിനിമയിലും …