‘പതിനെട്ട് വർഷം മികച്ച സുഹൃത്തുക്കളായി, 9 വർഷമായി ഒന്നിച്ച്, ഈ കൂട്ടുകെട്ടിന് പ്രപഞ്ചത്തിന് നന്ദി..’ – അനൂപ് മേനോൻ
ടെലിവിഷൻ അവതാരകനായും അഭിനേതാവുമായി തന്റെ കരിയർ ആരംഭിച്ച് പിന്നീട് സിനിമയിൽ സഹനടനായും നായകനായുമൊക്കെ മാറിയ ഒരാളാണ് നടൻ അനൂപ് മേനോൻ. വിനയന്റെ കാട്ടുചെമ്പകം എന്ന സിനിമയിലൂടെയാണ് അനൂപ് മേനോൻ ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. ഏഷ്യാനെറ്റിലെ …