‘ഞാൻ ചെരുപ്പുകടയിൽ തന്നെയാണ്, പക്ഷേ ബാക്കി പ്രചരിച്ചത് ഒന്നും സത്യമല്ല..’ – പ്രതികരിച്ച് അനിയത്തി പ്രാവിലെ നടൻ ഷാജിൻ

ഫാസിൽ തിരക്കഥ എഴുതി സംവിധാനം ചെയ്ത സൂപ്പർഹിറ്റായി മാറിയ സിനിമയായിരുന്നു അനിയത്തിപ്രാവ്. കുഞ്ചാക്കോ ബോബനും ശാലിനിയുമാണ് പ്രധാന റോളുകളിൽ അഭിനയിച്ചിരുന്നത്. കുഞ്ചാക്കോ ബോബന്റെ ആദ്യ സിനിമ കൂടിയായിരുന്നു ഇത്. മലയാളത്തിലെ എക്കാലത്തെയും മികച്ച റൊമാന്റിക് …