Tag: Alencier Ley Lopez

  • ‘മാധ്യമ പ്രവര്‍ത്തകയോട് മോശം പെരുമാറ്റം! അലൻസിയറിന് എതിരെ കേസെടുത്ത് വനിതാ കമ്മിഷന്‍..’ – സംഭവം ഇങ്ങനെ

    മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയതിന് പേരിൽ നടൻ അലൻസിയറിന് എതിരെ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ. ചലച്ചിത്ര പുരസ്കാര ദാന ചടങ്ങളിലെ വിവാദ പ്രസ്താവനയുടെ വിമർശനം മാത്രമല്ല, അലൻസിയറിന് കൂടുതൽ പണികൾ ലഭിക്കാൻ പോവുകയാണ്. സംഭവം സംബന്ധിച്ച് തിരുവനന്തപുരം റൂറൽ എസ്.പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞു. സ്ത്രീകളെ അവഹേളിക്കുന്ന തരത്തിലുള്ള ഒരു സ്ത്രീവിരുദ്ധ പരാമർശം അലൻസിയർ നടത്തിയിരുന്നു. തന്റേടമുള്ള ഒരു മുഖ്യമന്ത്രി ഭരിക്കുന്ന സ്ഥലത്ത് പെൺപ്രതിമ തന്ന് തന്നെ പ്രലോഭിക്കരുതെന്ന് അലൻസിയർ സംസ്ഥാന…

  • ‘പബ്ലിസിറ്റി സ്റ്റണ്ട്! ഒരു സ്റ്റേജ് കിട്ടിയപ്പോൾ ആളാവാൻ നോക്കിയത്..’ – അലൻസിയറിന് എതിരെ ധ്യാൻ ശ്രീനിവാസൻ

    സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങളിൽ തനിക്ക് പെൺപ്രതിമ വേണ്ട അത് തന്ന് പ്രലോഭിക്കരുതെന്നും ആൺ പ്രതിമ വേണമെന്നും ആവശ്യപ്പെട്ട് നടൻ അലൻസിയർ നടത്തിയ വിവാദം പരാമർശം സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും വലിയ രീതിയിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ്. അലൻസിയർ മാപ്പ് പറയണമെന്ന ആവശ്യം പലരും ഉന്നയിക്കുന്നുണ്ടെങ്കിലും താൻ പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് താരം. വിവാദങ്ങളിൽ പലരും പ്രതികരിച്ചിരുന്നു. ഈ കഴിഞ്ഞ ദിവസം നടൻ ധ്യാൻ ശ്രീനിവാസൻ ഈ വിവാദമായ പ്രസംഗത്തെ കുറിച്ച് പ്രതികരിച്ചിരുന്നു. തന്റെ റിലീസായ പുതിയ…

  • ‘എന്തൊരു നല്ല പ്രതിമ അല്ലേ! ഭീമൻ രഘുവിനെയും അലൻസിയറിനെയും പരിഹസിച്ച് നടി രചന..’ – പോസ്റ്റ് വൈറൽ

    സംസ്ഥാന ചിലച്ചിത്ര അവാർഡ് വിതരണ ചടങ്ങുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. അലൻസിയറിന്റെ സ്ത്രീവിരുദ്ധ പരാമർശവും ഭീമൻ രഘുവിന്റെ മുഖ്യമന്ത്രി സംസാരിച്ചപ്പോഴുള്ള എഴുന്നേറ്റ് നിൽപ്പും ഒരേസമയം വിമർശനങ്ങൾക്കും അതുപോലെ ട്രോളുകൾക്കും ഇടയാക്കിയിട്ടുണ്ട്. വിമർശനം കൂടുതലായി അലൻസിയർ വാങ്ങിയപ്പോൾ ഭീമൻ രഘു ട്രോളുകൾ കൂടുതൽ ഏറ്റുവാങ്ങി. ഭീമൻ രഘുവിന്റെയും അലൻസിയറിനെയും ഒരുപോലെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി രചന നാരായണൻകുട്ടി. ഡിജി ആർട്സ് എന്ന ഡിസൈനറിന്റെ ഡിജിറ്റിൽ ആർട്ട് പങ്കുവച്ചുകൊണ്ടാണ് രചന ഈ കാര്യത്തിലുള്ള തന്റെ പ്രതികരണം അറിയിച്ചത്.…

  • ‘നടി ഉറങ്ങുന്നത് ഷൂട്ട് ചെയ്തു, ഡിലീറ്റ് ചെയ്യാൻ പറഞ്ഞപ്പോൾ തമാശ ആണെന്ന് പറഞ്ഞു..’ – അലൻസിയറിന് എതിരെ ശീതൾ ശ്യാം

    സംസ്ഥാന ചലച്ചിത്ര ദാനചടങ്ങളിൽ പ്രതേക ജൂറി പരാമർശത്തിന് അർഹനായ നടൻ അലെൻസിയർ പറഞ്ഞ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങി കൊണ്ടിരിക്കുകയാണ്. പെൺ പ്രതിമ തന്ന് പ്രലോഭിക്കരുതെന്നും ആൺപ്രതിമ വേണമെന്നായിരുന്നു അലൻസിയർ പറഞ്ഞത്. ഇതിനെതിരെ സമൂഹ മാധ്യമങ്ങളിലും അല്ലാതെയും ഒരുപാട് വിമർശനങ്ങൾ വന്നിട്ടുണ്ട്. പക്ഷേ തന്റെ നിലപാടിൽ നിന്ന് മാറ്റമില്ലെന്ന് അലൻസിയർ പറഞ്ഞിരുന്നു. ഇപ്പോഴിതാ അഭിനയത്രിയും ട്രാൻസ് ജെണ്ടർ ആക്ടിവിസ്റ്റുമായ ശീതൾ ശ്യാം അലൻസിയറിന് എതിരെ രംഗത്ത് വന്നിരിക്കുകയാണ്. “ആഭാസം സിനിമയിൽ ബാംഗ്ലൂർ വർക്ക്…

  • ‘ഈ ഡയലോഗ് പറഞ്ഞത് ഉണ്ണി മുകുന്ദൻ ആയിരുന്നെങ്കിൽ, അലൻസിയറുടെ അവാർഡ് സർക്കാർ പിൻവലിക്കണം..’ – ഹരീഷ് പേരടി

    ഈ കഴിഞ്ഞ ദിവസമാണ് സംസ്ഥാന ചിലച്ചിത്ര അവാർഡ് സർക്കാർ വിതരണം ചെയ്തത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർ പങ്കെടുത്തിരുന്നു. പുരസ്കാര വേദിയിൽ നടൻ അലൻസിയർ പറഞ്ഞ വാക്കുകളാണ് ഏറെ വിവാദമായി കൊണ്ടിരിക്കുന്നത്. പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്നും ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത് ആൺപ്രതിമ തരണമെന്നുമായിരുന്നു അലൻസിയർ പറഞ്ഞത്. അലൻസിയറുടെ സ്ത്രീവിരുദ്ധ പരാമർശം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾക്കാണ് ഇടയാക്കിയിരിക്കുന്നത്. അലൻസിയറുടെ സഹപ്രവർത്തകർ അടക്കം താരത്തിന്റെ പ്രസംഗത്തിന് എതിരെ വിമർശിച്ചിട്ടുണ്ട്. നടൻ ഹരീഷ് പേരടി അലൻസിയറുടെ അവാർഡ്…