‘ഒരു ദശാബ്ദത്തിന്റെ ഓർമകളുടെ നിറവിൽ..’ – പത്താം വിവാഹ വാർഷികം ആഘോഷിച്ച് നടൻ അജു വർഗീസ്
മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടൻ അജു വർഗീസ്. അതിന് ശേഷം നിരവധി സിനിമകളിൽ അജു അഭിനയിച്ചിട്ടുണ്ട്. ചെറുതും വലുതുമായ 150-ന് അടുത്ത് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് അജു. …