‘കണ്ടാൽ ബേബി ഡോളിനെ പോലെ!! ജന്മദിനം ആഘോഷമാക്കി മൗനരാഗത്തിലെ കല്യാണി..’ – ഫോട്ടോസ് കാണാം

ഏഷ്യാനെറ്റിലെ ടെലിവിഷൻ പരമ്പരകൾക്ക് എന്നും പ്രേക്ഷകരുടെ വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുളളത്. സീരിയലിലൂടെ കഴിവുകൾ തെളിയിച്ച് വളർന്ന് വന്ന ഒരുപാട് കലാപ്രതിഭകളും ഉണ്ടായിട്ടുണ്ട്. അവരിൽ പലരും പിന്നീട് സിനിമയിലേക്കും എത്തിയിട്ടുണ്ട്. ഏഷ്യാനെറ്റിൽ ഇപ്പോൾ സംപ്രേക്ഷണം ചെയ്യുന്നതിൽ …