‘ആരെയും മയക്കുന്ന സൗന്ദര്യം!! സാരിയിൽ തിളങ്ങി നടി ഐശ്വര്യ ലക്ഷ്മി..’ – ഫോട്ടോസ് വൈറൽ

മായനദി എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ താരമാണ് നടി ഐശ്വര്യ ലക്ഷ്മി. ഇന്ന് തെന്നിന്ത്യയിൽ ഏറെ തിരക്കുള്ള നായികനടിമാരിൽ ഒരാളായി ഐശ്വര്യ മാറി കഴിഞ്ഞു. തമിഴിൽ ഇറങ്ങിയ ബ്രഹ്മണ്ഡ ചിത്രമായ പൊന്നിയിൻ സെൽവത്തിൽ …

‘ഐശ്വര്യ പൊന്നിയിൻ സെൽവത്തിൽ പൂങ്കുഴലി ആയത് ഇങ്ങനെ, ശരിക്കും സമുദ്രകുമാരി..’ – വീഡിയോ വൈറൽ

മണിരതനത്തിന്റെ സംവിധാനത്തിൽ തമിഴിൽ പുറത്തിറങ്ങിയ ബ്രഹ്മണ്ഡ ചിത്രമായിരുന്നു പൊന്നിയിൻ സെൽവൻ. രണ്ട് ഭാഗങ്ങളിൽ ഇറങ്ങുമെന്ന് സിനിമ ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു. ആദ്യ ഭാഗം 2022 സെപ്റ്റംബറിൽ റിലീസ് ചെയ്യുകയും ചെയ്തു. മികച്ച പ്രതികരണമാണ് തമിഴ് …

‘വെളുത്ത പഞ്ചസാര എന്ന് വിളിക്കില്ല, കറുത്ത ശർക്കര എന്നേ വിളിക്കൂവെന്ന് മമ്മൂട്ടി..’ – വിമർശിച്ച് സോഷ്യൽ മീഡിയ

ആറാട്ടിന് ശേഷം ഉണ്ണികൃഷ്ണൻ ബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ക്രിസ്റ്റഫർ’. മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന സിനിമ റിലീസിനോട് അടുത്തിരിക്കുകയാണ്. ഫെബ്രുവരി 9-നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ആറാട്ടിന്റെ തിരക്കഥകൃത്ത് തന്നെയായ ഉദയകൃഷ്ണ …

‘അമ്പോ!! ഹോട്ട് ലുക്കിൽ ഞെട്ടിച്ച് ഐശ്വര്യ ലക്ഷ്മി, അവളോ അഴകിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറലാകുന്നു

മായനദി എന്ന ചിത്രത്തിലെ അപ്പു എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സ് ഇടംപിടിച്ച അഭിനയത്രിയാണ് നടി ഐശ്വര്യ ലക്ഷ്മി. എം.ബി.ബി.എസ് ബിരുദധാരിയായ ഐശ്വര്യ, അഭിനയത്തോടുള്ള ഇഷ്ടംകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ്. ആദ്യ നാല് സിനിമകൾ കൊണ്ട് …

‘ആരാധകരെ ശാന്തരാകുവിൻ!! ഞങ്ങൾ വെറും സുഹൃത്തുക്കൾ മാത്രം..’ – പ്രതികരിച്ച് നടി ഐശ്വര്യ ലക്ഷ്മി

ഇതുവരെ പ്രതേകിച്ച് ഗോസിപ്പുകൾ ഒന്നും അധികം വരാതെ ഒരു നായികയായിരുന്നു നടി ഐശ്വര്യ ലക്ഷ്മി. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ അഭിനയിച്ച് തിളങ്ങി നിൽക്കുന്ന ഐശ്വര്യയെ പറ്റിയുള്ള ഒരു വാർത്ത ഈ കഴിഞ്ഞ ദിവസം …