Tag: Aishwarya Arjun
-
‘അർജുന്റെ മകളും നടിയുമായ ഐശ്വര്യ വിവാഹിതയാകുന്നു, വരൻ തമിഴിലെ യുവനടൻ..’ – വാർത്ത ഇങ്ങനെ
ആക്ഷൻ കിംഗ് എന്നറിയപ്പെടുന്ന തമിഴ് നടൻ അർജുൻ സർജയുടെ മകളും നടിയുമായ ഐശ്വര്യ വിവാഹിതയാകാൻ പോകുന്നുവെന്ന് വാർത്ത. തമിഴിലെ തന്നെ യുവനടനായ ഉമാപതി രാമയ്യ ആണ് വരൻ. ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്നും ഇപ്പോൾ കുടുംബത്തിന്റെ ആശിര്‍വാദത്തോടെ വിവാഹത്തിന് ഒരുങ്ങുന്നുവെന്നുമാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഔദോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. പട്ടത്ത് യാനൈ എന്ന വിശാൽ നായകനായ സിനിമയിൽ നായികയായി അഭിനയിച്ച് 2013-ൽ അരങ്ങേറ്റം കുറിച്ച ഒരാളാണ് ഐശ്വര്യ. ആദ്യ സിനിമയ്ക്ക് ശേഷം അഞ്ച് വർഷങ്ങൾക്ക് ശേഷം കന്നഡയിൽ…
-
‘ആക്ഷൻ കിംഗ് അർജുന്റെ മകളല്ലേ ഇത്!! ഷോർട്സിൽ പൊളി ലുക്കിൽ നടി ഐശ്വര്യ..’ – ഫോട്ടോസ് വൈറൽ
തെന്നിന്ത്യൻ സിനിമ മേഖലയിൽ ഏറെ സജീവമായി നിൽക്കുന്ന ഒരു അഭിനേതാവാണ് നടൻ അർജുൻ സർജ. കർണാടക സ്വദേശിയായ അർജുൻ കന്നഡ സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് വന്നത്. പക്ഷേ അർജുൻ തിളങ്ങാൻ കൂടുതൽ കഴിഞ്ഞത് തമിഴ് സിനിമയിലാണ്. 2 തവണ തമിഴ് നാട് സർക്കാരിന്റെ അവാർഡും നേടിയിട്ടുള്ള ഒരാളാണ് അർജുൻ. ആക്ഷൻ കിംഗ് എന്നാണ് അർജുനെ വിശേഷിപ്പിക്കുന്നത്. കന്നഡ നടിയായിരുന്ന നിവേദിതയാണ് താരത്തിന്ന്റെ ഭർത്താവ്. അച്ഛന്റെ പാത പിന്തുടർന്ന് അർജുന്റെ മകൾ ഐശ്വര്യയും സിനിമയിലേക്ക് എത്തിയിരുന്നു. വിശാലിന്റെ നായികയായി…