‘സ്റ്റൈലിഷ് മേക്കോവറിൽ ഞെട്ടിച്ച് അദിതി രവി, പൊളിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

മോഡലിംഗ് മേഖലയിൽ നിന്ന് സിനിമയിലേക്ക് എത്തുന്ന ഒരുപാട് താരങ്ങൾ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്. മോഡലിംഗ് രംഗത്ത് എത്തിയ ശേഷം നിരവധി പരസ്യചിത്രത്തിൽ അഭിനയിക്കുകയും അതുവഴി സിനിമയിലേക്ക് എത്തുകയും ചെയ്ത ഒരാളാണ് നടി അദിതി രവി. …