‘ഇത് ആണുങ്ങൾ തമ്മിലുള്ള പ്രശ്നമാണ്!! ഷൈനും അഹാനയും ഒന്നിച്ച ‘അടി’ ട്രെയിലർ ഇറങ്ങി..’ – വീഡിയോ കാണാം

രതീഷ് രവിയുടെ തിരക്കഥയിൽ പ്രശോഭ്‌ വിജയൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അടി. വേഫേറെർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും നിർമ്മിക്കുന്ന സിനിമയിൽ ഷൈൻ ടോം ചാക്കോ, …