‘ഷാജി പാപ്പനും പിള്ളേരും വീണ്ടും വരുന്നടാ മക്കളെ! ആട് 3 അന്നൗൺസ് ചെയ്ത് മിഥുൻ മാനുവൽ..’ – ഏറ്റെടുത്ത് മലയാളികൾ
ആദ്യ ഭാഗം തിയേറ്ററിൽ വമ്പൻ പരാജയമായി മാറുകയും പിന്നീട് ഡിവിഡി റിലീസിന് ശേഷം പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരു ചിത്രമായി മാറുകയും തുടർന്ന് പ്രേക്ഷകരുടെ തന്നെ ആവശ്യപ്രകാരം രണ്ടാം ഭാഗം ഇറക്കുകയും അത് തിയേറ്ററിൽ …