Tag: Aadhi Pinisetty

  • ‘അഭ്യൂഹങ്ങൾക്ക് വിരാമം!! രഹസ്യ വിവാഹ നിശ്ചയം നടത്തി നിക്കി ഗിൽറാണിയും ആദിയും..’ – ഫോട്ടോസ് വൈറൽ

    ‘1983’ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് നിക്കി ഗൽറാണി. തമിഴിലും തെലുങ്കിലും ഏറെ തിരക്കുള്ള നടിയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം ആയ നിമിഷത്തിൽ കൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ കഴിഞ്ഞ ദിവസം മുതൽ തന്നെ പ്രചരിച്ചിരുന്ന ഒരു വാർത്തയാണ് ഇപ്പോൾ സത്യമായിരിക്കുന്നത്. നിക്കിയും തമിഴകത്തെ പ്രിയപ്പെട്ട താരം ആദിയുമായി പ്രണയത്തിലാണെന്നും ഇരുവരുടെയും വിവാഹം അടുക്കുകയാണ് എന്നുമാണ് വാർത്ത പ്രചരിച്ചത്. ഇപ്പോഴിതാ ആ വാർത്തകൾക്കൊക്കെ വിരാമമിട്ടുകൊണ്ട് ഇരുവരും സത്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്.…