‘ഞാനും ദിവ്യയും 19 വർഷമായി ഡേറ്റിംഗിൽ ആണ്, ജീവിതത്തിന്റെ വലിയൊരു ഭാഗം..’ – ഭാര്യയെ കുറിച്ച് വിനീത് ശ്രീനിവാസൻ
മലയാള സിനിമ മേഖലയിൽ അഭിനയം കൊണ്ടും സംവിധാനം കൊണ്ടും ഇന്ന് പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ ഒരു താരമാണ് വിനീത് ശ്രീനിവാസൻ. അച്ഛന്റെ പേര് അതെ പടി നിലനിർത്തുന്ന ഒരാളാണ് വിനീത്. സംവിധാനത്തിൽ ഇതുവരെ മികച്ച …