‘മലയാളത്തിലെ ആദ്യത്തെ ഓസ്കാർ ചിത്രമാകും!! ആടുജീവിതം ട്രൈലറിനെ പ്രശംസകൾ..’ – വീഡിയോ വൈറൽ
പതിനാല് വർഷത്തോളമായി ഒരു സിനിമയ്ക്ക് വേണ്ടി സമയം ചിലവഴിക്കുന്ന ഒരാളെ മലയാളികൾ ഇതുവരെ കണ്ടിട്ടുണ്ടാവില്ല. അതെ നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള ബ്ലെസി തന്റെ ഏറെ വർഷത്തെ പ്രയത്നത്തിന് ഒടുവിൽ ചിത്രീകരണം പൂർത്തിയാക്കിയ സിനിമയാണ് ആട് …