‘അമ്പോ ഇത് ശരിക്കും കിടിലം മേക്കോവർ തന്നെ!! ഫിറ്റ്‌നെസ് ഷൂട്ടുമായി നടി അനുശ്രീ..’ – ഫോട്ടോസ് വൈറൽ
ഡയമണ്ട് നെക്ലസ് എന്ന ഫഹദ് ഫാസിൽ നായകനായി അഭിനയിച്ച് ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി അനുശ്രീ. കലാമണ്ഡലം രാജശ്രീ എന്ന തനി നാട്ടിൻപുറത്തുകാരിയായ കഥാപാത്രമായി മികച്ച …