Tag: Vijay Madhav

  • ‘ആദ്യത്തെ കണ്മണി ആൺകുട്ടിയാണ്!! നോർമൽ ഡെലിവറി ആയിരുന്നു..’ – സന്തോഷം പങ്കുവച്ച് നടി ദേവിക നമ്പ്യാർ

    സിനിമ, സീരിയൽ താരമായ നടി ദേവിക നമ്പ്യാർ ആൺകുഞ്ഞിന് ജന്മം നൽകി. സമൂഹ മാധ്യമങ്ങളിലൂടെ ദേവിക തന്നെയാണ് ഈ കാര്യം തന്റെ ആരാധകരെ അറിയിച്ചത്. ദേവികയുടെ ഭർത്താവ് വിജയ് മാധവൻ സ്റ്റാർ സിംഗറിലൂടെ മലയാളികൾക്ക് സുപരിചിതനായ ഗായകനാണ്. വിജയ് മാധവാണ് ഭാര്യ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയെന്ന സന്തോഷ വാർത്ത ആദ്യമായി അറിയിച്ചത്. ഡെലിവറിക്ക് ശേഷമുള്ള ദേവികയുടെ വാക്കുകൾ അടങ്ങിയ ഒരു വീഡിയോ പങ്കുവച്ചാണ് വിജയ് ഈ കാര്യം അറിയിച്ചത്. കുഞ്ഞിന്റെ മുഖം മാത്രം വീഡിയോയിൽ കാണിച്ചിട്ടില്ലെങ്കിലും…

  • ‘സിനിമ-സീരിയൽ താരം ദേവിക നമ്പ്യാരും ഗായകൻ വിജയ് മാധവും വിവാഹിതരായി..’ – വീഡിയോ കാണാം

    പ്രശസ്ത സിനിമ സീരിയൽ നടി ദേവിക നമ്പ്യാരും സ്റ്റാർ സിംഗറിലൂടെ മലയാളികൾക്ക് സുപരിചിതയായ ഗായകൻ വിജയ് മാധവും തമ്മിൽ വിവാഹിതരായി. ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഓഗസ്റ്റിൽ ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. വിവാഹത്തിന് സെറ്റ് സാരിയിൽ വളരെ കുറച്ച് മാത്രം ആഭരണങ്ങൾ അണിഞ്ഞ് സിംപിൾ ലുക്കിലാണ് ദേവിക എത്തിയത്. അഭിനയത്രി എന്നതിൽ ഉപരി നല്ലയൊരു നർത്തകിയും കൂടിയാണ് ദേവിക. ഇത് കൂടാതെ ടെലിവിഷൻ…