‘ടൊയോട്ട വെൽഫയർ എക്‌സിക്യൂട്ടീവ് ലോഞ്ച് സ്വന്തമാക്കി നടൻ നിവിൻ പൊളി..’ – വില അറിഞ്ഞാൽ ഞെട്ടും

സിനിമ അഭിനയിക്കുന്ന താരങ്ങൾക്ക് വാഹനങ്ങളോട് പ്രിയം തോന്നുന്ന കാഴ്ച നമ്മൾ കണ്ടിട്ടുള്ളതാണ്. ബോളിവുഡ് താരങ്ങൾ തുടങ്ങി മലയാളത്തിൽ സൂപ്പർസ്റ്റാറുകൾ തൊട്ട് യൂത്ത് നടൻമാർ വരെ വാഹന പ്രേമികളാണ്. അതും ആഡംബര വാഹനങ്ങൾ സ്വന്തമാക്കാൻ ഇവർ …