Tag: Toyota Vellfire
-
‘ടൊയോട്ട വെൽഫയർ എക്‌സിക്യൂട്ടീവ് ലോഞ്ച് സ്വന്തമാക്കി നടൻ നിവിൻ പൊളി..’ – വില അറിഞ്ഞാൽ ഞെട്ടും
സിനിമ അഭിനയിക്കുന്ന താരങ്ങൾക്ക് വാഹനങ്ങളോട് പ്രിയം തോന്നുന്ന കാഴ്ച നമ്മൾ കണ്ടിട്ടുള്ളതാണ്. ബോളിവുഡ് താരങ്ങൾ തുടങ്ങി മലയാളത്തിൽ സൂപ്പർസ്റ്റാറുകൾ തൊട്ട് യൂത്ത് നടൻമാർ വരെ വാഹന പ്രേമികളാണ്. അതും ആഡംബര വാഹനങ്ങൾ സ്വന്തമാക്കാൻ ഇവർ ഏറെ താല്പര്യം കാണിക്കാറുണ്ട്. ഇപ്പോഴിതാ മലയാളത്തിൽ യുവനടനായ നിവിൻ പൊളി ഇന്ത്യയിലെ താരങ്ങൾക്ക് ഇടയിൽ ഇപ്പോൾ പ്രിയങ്കരനായ ഒരു കാർ സ്വന്തമാക്കിയിരിക്കുകയാണ്. ടൊയോട്ട പുതിയ 2022 വെൽഫയർ എക്‌സിക്യൂട്ടീവ് ലോഞ്ച് കാറാണ് നിവിൻ പൊളി സ്വന്തമാക്കിയത്. ആലുവയിലുള്ള നിവിന്റെ വസതിയിൽ കാർ…