‘മക്കൾക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് ഉർവശി, കുഞ്ഞാറ്റ ഇത്രയും വളർന്നോ എന്ന് മലയാളികൾ..’ – ഫോട്ടോസ് വൈറൽ

തെന്നിന്ത്യൻ സിനിമ മേഖലയിൽ ഒരു കാലത്ത് ഒരേപോലെ നായികയായി തിളങ്ങി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ മലയാളി നടിയാണ് ഉർവശി. നാല് പതിറ്റാണ്ടായി സിനിമ മേഖലയിൽ സജീവമായി നിൽക്കുന്ന ഉർവശി, തന്റെ അഭിനയ ജീവിതത്തിൽ ഒരു …