Tag: Singapore
-
‘സിംഗപ്പൂരിൽ അവധി ആഘോഷിച്ച് നടി തമന്ന ഭാട്ടിയ, ബ്യൂട്ടി ക്വീൻ എന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ
പതിനഞ്ചാം വയസ്സിൽ സിനിമയിലേക്ക് എത്തിയ താരമാണ് നടി തമന്ന ഭാട്ടിയ. ഹിന്ദി ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ടാണ് തമന്ന തുടങ്ങിയതെങ്കിലും തിളങ്ങിയത് തെന്നിന്ത്യയിലേക്ക് മാറിയ ശേഷമാണ്. തമിഴിലും തെലുങ്കിലും അടുപ്പിച്ച് അരങ്ങേറിയ തമന്ന തെലുങ്കിൽ പുറത്തിറങ്ങിയ ഹാപ്പി ഡേയ്സ് എന്ന സിനിമയ്ക്ക് ശേഷമാണ് കൂടുതൽ പ്രേക്ഷകരുടെ മനസ്സിലേക്ക് കയറിക്കൂടിയത്. ആ സിനിമ ഇങ്ങ് കേരളത്തിലും സൂപ്പർഹിറ്റായിരുന്നു. അതിന് ശേഷം കേരളത്തിലും തമന്നയ്ക്ക് ആരാധകരുണ്ടായി. മലയാളത്തിൽ ഇതുവരെ അഭിനയിച്ചിട്ടില്ല തമന്ന. പക്ഷേ ആ കാത്തിരിപ്പും അവസാനിക്കുകയാണ്. സിനിമയിൽ വന്ന് പതിനേഴ്…
-
‘പ്രണവിനൊപ്പം ഒരു സിംഗപ്പൂർ യാത്ര!! ക്യൂട്ട് ലുക്കിൽ നടി കല്യാണി പ്രിയദർശൻ..’ – ഫോട്ടോസ് വൈറൽ
തെലുങ്ക് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ മലയാളി താരപുത്രിയാണ് നടി കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെയും ലിസിയുടെയും മൂത്തമകളാണ് കല്യാണി. മാതാപിതാക്കളുടെ പാതയിലൂടെ സഞ്ചരിച്ച് സിനിമയിലേക്ക് എത്തിയ കല്യാണി ഇന്ന് തെന്നിന്ത്യയിൽ ഒത്തിരി ആരാധകരുള്ള ഒരു യുവനടിയാണ്. ക്യൂട്ട്നെസാണ് കല്യാണിക്ക് ഇത്രയും ആരാധകരുണ്ടാവാൻ കാരണമാണ്. ഋതിക് റോഷൻ നായകനായ കൃഷ് 3 എന്ന സിനിമയിൽ അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനറായി ജോലി ചെയ്ത കല്യാണി, ഇരു മുഖൻ എന്ന തമിഴ് സിനിമയിൽ അസിസ്റ്റന്റ് ആർട്ട് ഡയറക്ടറായും ജോലി ചെയ്തിട്ടുണ്ട്.…
-
‘ഷോർട്സിൽ കട്ട ഫ്രീക്ക് ലുക്കിൽ നടി ഇഷാനി കൃഷ്ണ, സിംഗപ്പൂർ ചുറ്റിക്കണ്ട് താരം..’ – ഫോട്ടോസ് വൈറൽ
മലയാള സിനിമ ലോകത്ത് ഏറ്റവും ആരാധകരുള്ള ഒരു താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. അച്ഛന്റെ പാത പിന്തുടർന്ന് കൃഷ്ണകുമാറിന്റെ മകൾ അഹാനയും സിനിമ ലോകത്തേക്ക് എത്തിയപ്പോൾ മലയാളികൾ കരുതിയിരുന്നത് മറ്റു ചില താരപുത്രിമാരെ പോലെ തന്നെ കുറച്ച് സിനിമകളിൽ അഭിനയിച്ച ശേഷം മങ്ങിപോകുമെന്നായിരുന്നു. പക്ഷേ അഹാനയുടെ കാര്യത്തിൽ അങ്ങനെ സംഭവിച്ചില്ല. മലയാളത്തിൽ ഇപ്പോൾ ഏറെ തിരക്കുള്ള യുവനായിക നടിയാണ് അഹാന. അഹാന മാത്രമല്ല കൃഷ്ണകുമാറിന് മകളായിയുള്ളത്. നാല് പെണ്മക്കളാണ് കൃഷ്ണകുമാറിനുള്ളത്. മൂത്തമകൾ അഹാനയെ കൂടാതെ മൂന്നാമത്തെ മകളായ…
-
‘പത്ത് വർഷങ്ങൾക്ക് ശേഷം സിംഗപ്പൂരിൽ!! അഹാനയുടെ പോസ്റ്റിന് താഴെ മോശം കമന്റ്..’ – ഫോട്ടോസ് വൈറൽ
മലയാളികൾക്ക് പ്രിയങ്കരിയായ യുവനടി അഹാന തന്റെ അമ്മയ്ക്കും സഹോദരിമാർക്കും ഒപ്പം അവധി ആഘോഷിക്കാൻ വേണ്ടി സിംഗപ്പൂരിലേക്ക് പോയ വാർത്ത സോഷ്യൽ മീഡിയയിൽ 2-3 ദിവസമായി നിറഞ്ഞ് നിൽക്കുകയാണ്. സിംഗപ്പൂർ യാത്രകളും കാഴ്ചകളും അവസാനിക്കുന്നില്ല എന്ന് അഹാന തെളിയിക്കുകയാണ് തന്റെ പോസ്റ്റുകളിലൂടെ. പതിവ് പോലെ ഇന്നും അഹാന സിംഗപ്പൂരിൽ കറങ്ങിനടക്കുന്നതിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. “ചില ദിവസങ്ങൾ നിങ്ങളുടെ കോർ മെമ്മറിയിൽ പതിഞ്ഞിരിക്കും. എന്നെ സംബന്ധിച്ചിടത്തോളം ആ ദിവസങ്ങളിൽ ഒന്നായിരുന്നു ഇത്..”, എന്ന് കുറിച്ചുകൊണ്ട് അഹാന തന്റെ സിംഗപ്പൂർ…
-
‘സിംഗപ്പൂരിൽ പൊളി ഡാൻസുമായി അഹാനയും അനിയത്തിമാരും, പൊളിച്ചെന്ന് ആരാധകർ..’ – വീഡിയോ വൈറൽ
സിനിമ പാരമ്പര്യമുള്ള കുടുംബത്തിലെ വിശേഷങ്ങൾ അറിയാൻ മലയാളികൾ എന്നും താല്പര്യം കാണിക്കാറുണ്ട്. സിനിമ താരങ്ങളുടെ മക്കൾ സിനിമയിലേക്ക് തന്നെ എത്തുമോ എന്നറിയാൻ പ്രേക്ഷകർ ഇഷ്ടവുമാണ്. മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. കൃഷ്ണകുമാറിന്റെ മകളെയെല്ലാം മലയാളികൾക്ക് ഒരുപാട് സുപരിചിതവുമാണ്. എല്ലാവരും യൂട്യുബിലും മറ്റു സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും വളരെ സജീവമാണ്. യൂട്യൂബർമാരും അതുപോലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സുമാണ് നാല് മക്കളും. മൂത്തമകൾ അഹാനയും മറ്റൊരു മകളായ ഇഷാനിയും സിനിമയിൽ അഭിനയിക്കുന്നുണ്ട്. രണ്ടാമത്തെ മകൾ…