Tag: Shivaratri

  • ‘പട്ടുപാവാടയിൽ തിളങ്ങി അനുശ്രീയും മാളവികയും, ശിവരാത്രി ആശംസിച്ച് താരങ്ങൾ..’ – ഫോട്ടോസ് വൈറൽ

    ഹൈന്ദവർ ഏറെ പ്രാധാന്യത്തോടെ ആഘോഷിക്കുന്ന ഒന്നാണ് മഹാശിവരാത്രി. കുംഭ മാസത്തിലെ കൃഷ്ണ പക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രിയായി ആഘോഷിക്കുന്നത്. ഇന്നാണ് ആ ദിനം. കേരളത്തിൽ ആലുവ ശിവക്ഷേത്രം, പടനിലം പരബ്രഹ്മ ക്ഷേത്രം, തൃശ്ശൂർ വടക്കുനാഥക്ഷേത്രം തുടങ്ങിയവടങ്ങളിൽ ശിവരാത്രി മഹോത്സവം വിപുലമായിട്ടാണ് ആഘോഷിക്കുന്നത്. മലയാള സിനിമ-സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നവർ തങ്ങളുടെ ആരാധകർക്ക് ശിവരാത്രി ആശംസിച്ചുകൊണ്ട് പോസ്റ്റുകൾ ഇടുന്നുണ്ട്. കൂടുതൽ പേരും ശിവന്റെ ഒരു ഫോട്ടോയോ ഏതേലും ശിവക്ഷേത്രത്തിൽ നിൽക്കുന്ന ഫോട്ടോയോ പങ്കുവച്ചുകൊണ്ടാണ് ആശംസകൾ അറിയിക്കുന്നത്. കോവിഡ്…